DRS ഐപിഎലിലും വരുന്നു, DRS To be introduced in IPL 2018 | Oneindia Malayalam

2018-03-22 22

കോടികളുടെ ക്രിക്കറ്റ് പൂരമായ ഐപിഎല്ലിലും ഒടുവില്‍ ഡിആര്‍എസ് സിസ്റ്റം വരുന്നു. ഫീല്‍ഡ് അമ്പയര്‍മാരുടെ പിഴവുകള്‍ തിരുത്താന്‍ കളിക്കാര്‍ക്ക് അവസരമൊരുക്കുന്ന ഡിആര്‍എസ് ഇതിനകം തന്നെ ഐസിസി ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും അവതരിപ്പിച്ചിട്ടുണ്ട്.
#DRS #IPL2018 #IndianPremierLeague